വുമന്‍സ് കോളേജ്

130 ഓളം വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ പഠനം നടത്തിക്കൊണ്ടിരിക്കുു.ഇരുൂറിലധികം വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠനം നടത്തിയി’ുണ്ട്. സ്കൂള്‍ വെക്കേഷനുകളില്‍ നാല്പത് ദിവസത്തെ പ്രത്യേക വെക്കേഷന്‍ ക്യാമ്പുകള്‍ ഇവിടെ നടക്കാറുണ്ട് .

പ്രത്യേകതകള്‍

  •  ആറാം ക്ലാസ് മുതല്‍ പ്രവേശനം.
  • പ്ലസ് ടു വരെ ഭൗതിക പഠനം.
  •  തര്‍ബിയ്യത്ത്, ഹിഫ്ള് പ്രത്യേകം ബാച്ചുകള്‍ .
  •  ഫാമിലി കൗസിലിംഗ് പ്രോഗ്രാമുകള്‍ .
  • മികച്ച അദ്ധ്യാപികമാരുടെ സേവനം .
  •  പ്രമുഖ പണ്ഡിതരുടെ ആത്മീയ നസ്വീഹത്തുകള്‍ .
  •  മിതമായ ഫീസ്

അഡ്രസ്

ഖാദിസിയ്യ ഇസ് ലാമിക് കോംപ്ലക്സ് തഴുത്തല മുഖത്തല പി.ഒ കൊട്ടിയം , കൊല്ലം, കേരള - 691577 .

0474 253 1578
admin@quadisiyya.org