ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്

കണിയാപുരം ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്

അല്‍ മദീന ഇസ്ലാമിക് സെന്‍റര്‍,പോരുവഴി

ദാറുല്‍ ഖുര്‍ആന്‍,ആവണീശ്വരം

പിനക്ക്ള്‍ അക്കാദമി

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്

മികച്ച അന്തരീക്ഷത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ അവസരം നല്‍കുന്ന വിവിധ സ്ഥാപനങ്ങള്‍ ഖാദിസിയ്യയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ കഴിവിനും അഭിരുചിക്കുമനുസരിച്ച് വിവിധ ബ്രാഞ്ചുകളിലെ കരിക്കുലം വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്.മികച്ച അന്തരീക്ഷത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ അവസരം നല്‍കുന്ന വിവിധ സ്ഥാപനങ്ങള്‍ ഖാദിസിയ്യയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ കഴിവിനും അഭിരുചിക്കുമനുസരിച്ച് വിവിധ ബ്രാഞ്ചുകളിലെ കരിക്കുലം വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. 

ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്

ഖാദിസിയ്യ മെയിന്‍ കാമ്പസ്
പരമ്പരാഗത  ശൈലിയില്‍ മികച്ച ശിക്ഷണത്തോടെ തഹ്ഫീളിന് അവസരമൊരുക്കുന്ന സ്ഥാപനമാണ് ഖാദിസിയ്യ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജുകള്‍

പ്രത്യേകതകള്‍

 • തജ്വീദോട് കൂടിയ ഹിഫ്ള് പഠനം
 • മികച്ച തര്‍ബിയ്യത്ത്
 • ഇമാമത്ത് പരിശീലനം
 • ബേസിക് കിത്താബ് പഠനം
 • മികച്ച ഖാരിഉകളുടെ പരിശോധന.
 • തുടര്‍ പഠനത്തിന് അവസരം

  കണിയാപുരം ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്

  പ്രത്യേകതകള്‍

  • ആറാം ക്ലാസ് മുതല്‍ അഡ്മിഷന്‍,
  • SSLC ക്കൊപ്പം ഹിഫ്ള് പൂര്‍ത്തിയാവുന്നു
  • സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍
  • പ്രസംഗ-രചന പരിശീലനം

  പിനക്ക്ള്‍ അക്കാദമി

  ഉയര്‍ന്ന സൗകര്യത്തില്‍ ഖുര്‍ആന്‍ പഠനത്തോടൊപ്പം ബ്രൈറ്റായ അക്കാദമിക വിദ്യാഭ്യാസത്തിനും അവസരം നല്‍കുന്ന സ്ഥാപനം.

  പ്രത്യേകതകള്‍

  • CBSE  സിലബസ്സുകള്‍ക്ക് മുന്‍ഗണന
  • A/C അക്കോമഡേഷന്‍സ്പെഷ്യല്‍
  • ഫുഡ് മാസാന്ത പ്രോഗ്രസ്സ് ഇന്‍സ്പെക്ഷന്‍സ്കൂള്‍
  • സ്പെഷ്യല്‍ ട്യൂഷനുകള്‍
  • ഓലൈന്‍ സഹായത്തോടെ വിവിധ ഖിറാഅത്തുകളുടെ പരിചയ പഠനം
  • ഹദീസ്&ഫിഖ്ഹ് ബേസിക് പഠനം
  • സൗകര്യങ്ങള്‍ക്കനുസരിച്ചുള്ള ഫീസ്

  എലൈറ്റ് അക്കാദമിസ്കൂള്‍ ഓഫ് ഇന്‍റഗ്രേറ്റഡ് സ്റ്റഡീസ്

  മികച്ച സൗകര്യത്തില്‍ സ്കൂള്‍ (CBSE)  പഠത്തോടൊപ്പം ദര്‍സി വിദ്യാഭ്യാസവും നല്‍കുന്ന സമന്വയ വിദ്യഭ്യാസ കേന്ദ്രം. ഏഴാം തരം മുതലുള്ള ആണ്‍കുട്ടികള്‍ക്ക് യോഗ്യതാടിസ്ഥാനത്തിലാണ് പ്രവേശനം. 

  പ്രത്യേകതകള്‍

  • ഏഴാം തരം മുതല്‍ പ്ലസ്ടു വരെ അക്കാദമിക് പഠനം(സയന്‍സ്, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്)
  • ബേസിക് കിതാബ് പഠനം
  • AC  അക്കോമഡേഷന്‍*മള്‍ട്ടി ഗൈഡന്‍സ്
  • എന്‍ഡ്രന്‍സ് കോച്ചിംങ്
  • കരിയര്‍ ഗൈഡന്‍സ്
  • മാര്‍ഷല്‍ ആര്‍ട്സ്
  • ദൗറ ഖിറാഅത്ത് കോഴ്സ്
  • സൗകര്യങ്ങള്‍ക്കനുസൃതമായ ഫീസ്

  സ്കൂള്‍ പഠനത്തോടൊപ്പം ഹിഫ്ള്

  ഹിഫ്ളിനോടൊപ്പം സ്കൂള്‍ വിദ്യാഭ്യാസത്തിനും അവസരമൊരുക്കുന്നു. ഹിഫ്ള് പഠനത്തെ ബാധിക്കാതെ സ്കൂള്‍ പഠനത്തിന് ശ്രദ്ധ നല്‍കുന്ന ശാസ്ത്രീയമായ കരിക്കുലമാണ് ഇത്തരം സ്ഥാപനങ്ങളുടെ സവിശേഷത. 

  1.അല്‍ മദീന ഇസ്ലാമിക് സെന്‍റര്‍,പോരുവഴി

  2.ദാറുല്‍ ഖുര്‍ആന്‍,ആവണീശ്വരം 

  പ്രത്യേകതകള്‍

  • ആറാം ക്ലാസ് മുതല്‍ അഡ്മിഷന്‍
  • SSLC ക്കൊപ്പം ഹിഫ്ള് പൂര്‍ത്തിയാവുന്നു
  • സ്പോക്ക ഇംഗ്ലീഷ് ക്ലാസ്സുകള്‍
  • പ്രസംഗ-രചന പരിശീലനം

  .

  കോളേജ്ഖാദിസിയ്യ മെയിന്‍ കാമ്പസ്

  കണിയാപുരം ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്

  എലൈറ്റ് അക്കാദമിസ്കൂള്‍ ഓഫ് ഇന്‍റഗ്രേറ്റഡ് സ്റ്റഡീസ്

  അല്‍ മദീന ഇസ്ലാമിക് സെന്‍റര്‍,പോരുവഴി

  ദാറുല്‍ ഖുര്‍ആന്‍,ആവണീശ്വരം

  പിനക്ക്ള്‍ അക്കാദമി

  അഡ്രസ്

  ഖാദിസിയ്യ ഇസ് ലാമിക് കോംപ്ലക്സ് തഴുത്തല മുഖത്തല പി.ഒ കൊട്ടിയം , കൊല്ലം, കേരള - 691577 .

  0474 253 1578
  admin@quadisiyya.org