മോഡല്‍ അക്കാദമി

ബോര്‍ഡിംഗ് മദ്രസ്സ

മോഡല്‍ അക്കാദമി കൂനംവേങ്ങ

മണ്ണാന്തല, പെരിങ്ങമല

സ്കൂള്‍ ഓഫ് ഇന്‍റഗ്രേറ്റഡ് സ്റ്റഡീസ്

ഭൗതിക സാങ്കേതിക വിദ്യയുടെ അനിവാര്യതയെ ഉള്‍ക്കൊണ്ട് ധാര്‍മികതയ്ക്ക് ഊന്നല്‍ നല്‍കി സമൂഹ നډയ്ക്ക് ഉപകാരപ്രദമാവുന്ന രീതിയിലുള്ള പദ്ധതികളെ ആവിഷ്കരിക്കുകയാണ് ഖാദിസിയ്യയുടെ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. ആത്മീയ-വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള അക്കാദമിക് കരിക്കുലമാണ് ഖാദിസിയ്യയുടെ വിവിധ തല സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വഭാവം. പുതുതലമുറയുടെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞു അനുയോജ്യവും വ്യവസ്ഥാപിതവുമായ രീതിയില്‍ ധാര്‍മിക വിജ്ഞാനം കൈമാറ്റം ചെയ്യാന്‍ പ്രാപ്തരായ ശക്തമായ അക്കാദമിക് മൂല്യമുള്ള ഇസ്ലാമിക പണ്ഡിതരെ സമൂഹത്തിനു സമ്മാനിക്കാനാണ് പ്രസ്തുത സ്ഥാപനങ്ങള്‍ യത്നിക്കുന്നത്.

സെക്കന്‍ററി തലം മുതല്‍ തലം പീ ജി വരെയുള്ള വിവിധ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

1. മോഡല്‍ അക്കാദമി

സ്കൂള്‍ ഏഴാം തരം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് വര്‍ഷത്തെ കോഴ്സ്. SSLC ക്ക് ശേഷം മഖ്ദൂമിയ്യ ദഅവ കോളേജില്‍ ഡയറക്ട് പ്രവേശനം.

പ്രത്യേകതകള്‍

1. സ്കൂള്‍ ഇംഗ്ലീഷ് / മലയാളം മീഡിയം റഗുലര്‍ ക്ലാസുകള്‍.
2. ഹയര്‍ സെക്കന്‍ററി ഹ്യുമാനിറ്റീസ് /കൊമേഴ്സ് / സയന്‍സ്.
3. UGC അംഗീകൃത DEGREE& PG
4. സ്കൂള്‍ വിഷയങ്ങളില്‍ പ്രത്യേത ട്യൂഷന്‍ .
5. പ്രഭാഷണം, രചന രംഗങ്ങളില്‍ പ്രത്യേക പരിശീലനം .
Contact details : ഖാദിസിയ്യ മെയിന്‍ കാമ്പസ് തഴുത്തല
ഫോണ്‍ -9961142176 , 9497313044

2. ബോര്‍ഡിംഗ് മദ്രസ്സ

സ്കൂള്‍ അഞ്ചാം ക്ലാസ് മുതല്‍ SSLC വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പ്രവേശനം .മികച്ച പഠനം ,ഭക്ഷണ, താമസ സൗകര്യങ്ങള്‍ മിതമായ ഫീസില്‍ ഇവിടെ ലഭിക്കുന്നു

പ്രത്യേകതകള്‍

 • സ്കൂള്‍ ഇംഗ്ലീഷ് (CBSE & KERALA) / മലയാളം മീഡിയം.
 •  സ്കൂള്‍ വിഷയങ്ങളില്‍ പ്രത്യേകം ട്യൂഷനുകള്‍.
 •  സിസ്റ്റ്മറ്റിക് മദ്രസ്സ പഠനം.
 •  ഖുര്‍ആന്‍ പാരായണ പരിശീലനം.
 •  ബേസിക് ലാഗ്വേജ് സ്റ്റഡി.
 •  ഇന്‍ററാക്ടിക് സ്കില്‍ ഡെവലപ്മെന്‍റ്.

 

3. ദാറുല്‍ മുസ്തഫ, ആദിക്കാട്ടുകുളങ്ങര

4. C M സെന്‍റര്‍ – പൊയ്കയില്‍ മുക്ക് ശാസ്താംകോട്ട

5.മോഡല്‍ അക്കാദമി കൂനംവേങ്ങ

6.മണ്ണാന്തല, പെരിങ്ങമല

സ്കൂള്‍ പഠനത്തോടൊപ്പം ദറസ് – കിതാബ് പഠനവും ഒരുമിച്ച് നല്‍കുന്ന സംരംഭം. അഞ്ചാം ക്ലാസ്സ് മുതലുള്ള ആണ്‍കുട്ടികള്‍ക്ക് പ്രവേശനം.

 • റഗുലര്‍ സ്കൂള്‍ പഠനം
 • മികച്ച തര്‍ബിയ്യത്തില്‍ ദറസ് പഠനം.
 • സ്കൂള്‍ ട്യൂഷനുകള്‍
 • SSLC ക്ക് ശേഷം PG വരെ ഹയര്‍സ്റ്റഡീസിന് അവസരം
 • ലാംഗ്വേജ് പഠനം

സെന്‍റ്റുകള്‍

മോഡല്‍ അക്കാദമി

ബോര്‍ഡിംഗ് മദ്രസ്സ

ദാറുല്‍ മുസ്തഫ, ആദിക്കാട്ടുകുളങ്ങര

C M സെന്‍റര്‍ – പൊയ്കയില്‍ മുക്ക് ശാസ്താംകോട്ട

മോഡല്‍ അക്കാദമി കൂനംവേങ്ങ

മണ്ണാന്തല, പെരിങ്ങമല

അഡ്രസ്

ഖാദിസിയ്യ ഇസ് ലാമിക് കോംപ്ലക്സ് തഴുത്തല മുഖത്തല പി.ഒ കൊട്ടിയം , കൊല്ലം, കേരള - 691577 .

0474 253 1578
admin@quadisiyya.org