റൗളത്തുല്‍ ഖുര്‍ആന്‍

കുഞ്ഞിളം ചുണ്ടുകളില്‍ വിശുദ്ധ ഖുര്‍ആനിന്‍റെ പ്രാഥമിക പാഠങ്ങള്‍ നൂതനവും ശാസ്ത്രീയവുമായി പഠിപ്പിക്കപ്പെടുന്ന സംവിധാനം. 3/4 വസ്സിനുള്ളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണിവിടെ അഡ്മിഷന്‍ നല്‍കുന്നത്. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പഠന രീതിയില്‍ ഖുര്‍ആന്‍ മുഴുവനും നിയമ പ്രകാരം പാരായണം ചെയ്യാന്‍ പരിശീലിപ്പിക്കപ്പെടുതോടൊപ്പം ഒരു ജുസുഅ് മന:പാഠമാക്കിക്കുകയും ചെയ്യുന്നു. നിത്യ ജീവിതത്തിലെ പ്രാര്‍ത്ഥനകളും, ദിക്റുകളും പ്രായോഗികമായി പഠിപ്പിക്കുകയും അറബി, ഇംഗ്ലീഷ്,മലയാളം ഭാഷകള്‍ അഭ്യസിപ്പിക്കുകയും ചെയ്യുന്നു. കോഴ്സ് പൂര്‍ത്തിയാകുതോടെ സി.ബി.എസ്.ഇ,ഐ.എസ്.ഇ, കേരള സിലബസ്സുകളില്‍ തുടര്‍ പഠനത്തിന് യോഗ്യരായി ഈ കുരുന്നുകള്‍ മാറുന്നു

സെന്‍റ്റുകള്‍

പള്ളിമുക്ക്

കൊ’ുകാട്

ആലംകോട്

വര്‍ക്കല

ചൂനാട്

പോരൂവഴി

ആറ്റിങ്ങല്‍

അഡ്രസ്

ഖാദിസിയ്യ ഇസ് ലാമിക് കോംപ്ലക്സ് തഴുത്തല മുഖത്തല പി.ഒ കൊട്ടിയം , കൊല്ലം, കേരള - 691577 .

0474 253 1578
admin@quadisiyya.org