കോളേജ് ഓഫ് ശരീഅ

ഇസ്ലാമിക നിയമ നിർദ്ദേശങ്ങളുടെ സമാഹാരമാണ് ശരീഅത്ത്. ശരീ അ: ആധികാരികമായി പഠിച്ചവരാണ് സമൂഹത്തിന് നേതൃത്വം വഹിക്കേണ്ടത്. അറിവിൻറെ വ്യവഹാര കേന്ദ്രങ്ങളെക്കാൾ മഹത്വമുള്ള സ്ഥലം ഭൂമിയിൽ വേറെയില്ല.
ഖാദിസിയ്യയുടെ പ്രഥമവും പ്രധാനവുമായ സംരംഭമാണ് ശരീഅത്ത് കോളേജ് . ജൗഹരി ശീർഷകത്തോടെ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ 350ഓളം ജൗഹരി മാർ ഇപ്പോൾ കർമവീഥിയിൽ വ്യത്യസ്ത മേഖലകളിൽ സേവനം ചെയ്യുന്നു. പുതുകാല മാറ്റങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ട് ഇപ്പോഴും ശരീഅത്ത് കോളേജ് പ്രൗഢമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

പ്രത്യേകതകള്‍

 • ഖാദിസിയ്യയുടെ പ്രഥമ , പ്രമുഖ സംരംഭം
 • ഏഴ് വര്‍ഷ കോഴ്സ്,
 • ജൗഹരി ബിരുദം
 • മീസാന്‍ മുതല്‍ മുഖ്തസര്‍ തലം വരെ മത പഠനം
 • മികച്ച അക്കാദമിക് സിലബസ്
 • അറബി,ഇംഗ്ലീഷ് ഭാഷാ ക്ലാസുകള്‍
 • കമ്പ്യൂട്ടര്‍ ക്ലാസുകള്‍
 • പ്രസംഗ പരിശീലനം
 • കര്‍മ ശാസ്ത്രത്തില്‍ കൂടുതല്‍ ശ്രദ്ധ
 • മികച്ച മുദരിസുമാരുടെ സേവനം
 • പരമ്പരാഗത ദറസുകളുടെ തനിമയും ശൈലിയും
 • സര്‍ട്ടിഫിക്കറ്റോട് കൂടെ ഹിസ്ബ് ക്ലാസ്

അഡ്രസ്

ഖാദിസിയ്യ ഇസ് ലാമിക് കോംപ്ലക്സ് തഴുത്തല മുഖത്തല പി.ഒ കൊട്ടിയം , കൊല്ലം, കേരള - 691577 .

0474 253 1578
admin@quadisiyya.org