ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തഴുത്തല

അല്‍ അമീന്‍ പബ്ലിക് സ്കൂള്‍

ഖാദിസിയ്യ പബ്ലിക് സ്കൂളുകള്‍

ഉയര്‍ന്ന നിലവാരവും മികച്ച അക്കാദമിക മൂല്യവും ഉറപ്പു വരുത്തുന്നതാണ് ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍. പരിശീലനം സിദ്ധിച്ച യോഗ്യരായ ഫാക്വല്‍റ്റിയും എജുഫ്രണ്ട്ലി അറ്റ്മോസ്ഫിയറും ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ വിജയത്തില്‍ എത്തിക്കുന്നു. പാഠ്യ-പാഠ്യേതര വിഷയത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച നിരവധി പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ ഖാദിസിയ്യ പബ്ലിക് സ്കൂളുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
.

1.ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തഴുത്തല

2. അല്‍ അമീന്‍ പബ്ലിക് സ്കൂള്‍ കൊ’ുകാട്

പ്രത്യേകതകള്‍

 • CBSE സിലബസ്
 • KG തലം മുതല്‍ SSLCവരെയുള്ള ക്ലാസുകള്‍ .
 • പ്രത്യേക പീരിഡില്‍ മദ്രസ്സ പഠനം .
 • വിശാലമായ റഫറന്‍സ് സൗകര്യം .
 • മികച്ച കമ്പ്യൂ’ര്‍ ലാബ്
 • സ്പോക്ക ഇംഗ്ലീഷ് സ്പെഷ്യല്‍ പരിശീലനം .
 • സ്മാര്‍’് ക്ലാസ് റൂം.
 • കലാകായിക വിദ്യാഭ്യാസത്തിന് പ്രത്യേക പരിശീലനം.
 • മിതമായ ഫീസ് .
 • നിസ്കാര സൗകര്യം (ആ/പെകു’ികള്‍ക്കും)
 • ഇസ് ലാമിക് മോറല്‍ സയന്‍സിന് അവസരം

ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തഴുത്തല

അല്‍ അമീന്‍ പ’ിക് സ്കൂള്‍ കൊ’ുകാട്

അഡ്രസ്

ഖാദിസിയ്യ ഇസ് ലാമിക് കോംപ്ലക്സ് തഴുത്തല മുഖത്തല പി.ഒ കൊട്ടിയം , കൊല്ലം, കേരള - 691577 .

0474 253 1578
admin@quadisiyya.org