മഖ്ദൂമിയ്യ ദഅ് വ കോളേജ്

SSLC യും മദ്രസ്സ ഏഴാം തരവും പാസ്സായ സമര്‍ത്ഥരായ ആണ്‍കുട്ടികള്‍ക്ക് ഇന്‍റര്‍വ്യൂ അടിസ്ഥാനത്തില്‍ സപ്ത വത്സര കോഴ്സ്. വ്യത്യസ്ഥ കാമ്പസുകളില്‍ തുല്ല്യ പഠനങ്ങളില്‍ സജ്ജീകരിക്കുന്ന തെക്കന്‍ കേരളത്തിലെ ആദ്യത്തെ മത-ഭൗതിക സമന്വയ സംരംഭം.

ഹൈലൈറ്റ്സ്

  • സിസ്റ്റമറ്റിക്കായ സപ്തവത്സര കോഴ്സ്
  • മത വിഷയത്തില്‍ ജൗഹരി ബിരുദം
  • B.COM,BA,BBA,DJ,DA,DU,DE,Civil Service Entrance
  • Civil Service Entrance Coching, Language Skill, Pshychilogical approachment തുടങ്ങിയ പുതിയ മേഖലകള്‍.
  • Soft skill training
  • Multi lingual atmosphere
  • Qualified & Trained faculty
  • MULTY ACCESS CAMPUS
  • സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ വിദേശ യൂണിവേഴ്സിറ്റികളില്‍ തുടര്‍ പഠനം
  • മത ഭൗതിക വിജ്ഞാനീയങ്ങളില്‍ ഇന്‍റഗേറ്റഡ് PGകരസ്ഥമാക്കിയ ഒരു പറ്റം അധ്യാപകരുടെ മേല്‍നോട്ടം.
  • ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ദഅ വാ കാമ്പസ് ആത്മീയ അന്തരീക്ഷത്തില്‍ കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചറിയുവാന്‍ പ്രഗല്‍ഭമതികളുടെ ശിക്ഷണം.

കണിയാപുരം

കണിയാപുരം

പോരൂവഴി

മഖ് ദൂമിയ്യ സയന്‍സ് അക്കാദമി കടയ്ക്കല്‍

ചൂനാട്

അഡ്രസ്

ഖാദിസിയ്യ ഇസ് ലാമിക് കോംപ്ലക്സ് തഴുത്തല മുഖത്തല പി.ഒ കൊട്ടിയം , കൊല്ലം, കേരള - 691577 .

0474 253 1578
admin@quadisiyya.org