ഖാദിസിയ്യ ഇസ്ലാമിക് കോംപ്ലക്സിന്‍റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ചാരിറ്റി സെമിനാര്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 8 തിങ്കളാഴ്ച കൊല്ലം പ്രസ്സ് ക്ലബ്ബില്‍ നട സെമിനാറില്‍ ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കു വിവിധ സഘടനകളുടെ പ്രധിനിധികള്‍ പങ്കെടുത്തു. ഖാദിസിയ്യയുടെ ദേശീയ ചാരിറ്റി കൂ’ായ്മയായ ഇന്ത്യന്‍ വെല്‍ഫയര്‍ അസ്സോസിയേഷനു (കണഅ) മായി സഹകരിച്ച് കൂടുതല്‍ ജനസേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സെമിനാറില്‍ ധാരണയായി. നൗഷാദ് ങഘഅ ഉദ്ഘാടനം ചെയ്തു. ഡോ.മുഹമ്മദ് കൂഞ്ഞ് സഖാഫി മുഖ്യപ്രഭാഷണവും നടത്തി. ബഹു.ശശിധരന്‍ (ജീവന്‍ രക്ഷാ ചാരിറ്റബിള്‍ ട്രസ്റ്റ്), മെല്‍വിന്‍ (ശ്രീനികേതന്‍ ചാത്തൂര്‍), അന്‍സര്‍ അയത്തില്‍ (മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ്), ഹരികൂമാര്‍ (മലങ്കര ട്രസ്റ്റ്), ഷിബു റാവുത്തര്‍ (മനുഷ്യാവകാശ സംരക്ഷണ സമിതി) പ്രസംഗിച്ചു. ഡോ.മുഹമ്മദ് ഫാറൂഖ് നഈമി സ്വാഗതവും ഗുല്‍സാര്‍ പന്മന നന്ദിയും പറഞ്ഞു.