ഖാദിസിയ്യ കാല്‍നൂറ്റാണ്ടിന്‍റെ രജത ശോഭയില്‍

ഖാദിസിയ്യ ഇസ് ലാമിക് കോംപ്ലക്സ്

ദക്ഷിണ കേരളത്തിലെ മുസ്ലിം വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന മേഘലകളില്‍ നിര്‍ണായക പങ്കുവഹിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ സംസ്കാരിക സമുച്ഛയമാണ് ഖാദിസിയ്യ ഇസ്ലാമിക് കോംപ്ലക്സ്. ആധുനിക വിദ്യാഭ്യാസത്തിനൊപ്പം ആത്മിയ ശിക്ഷണങ്ങളും സമന്വയിപ്പിച്ച് പുതുലോകത്തിന്‍റെ സാധ്യതകളറിഞ്ഞ് സക്രിയമാകുന്നൊരു തലമുറയെ ഖാദിസിയ്യ സൃഷ്ടിക്കുന്നു. 

ഖാദിസിയ്യ ഹൈലൈറ്റ്സ്

ആയിരക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
നാലിടങ്ങളില്‍ ശരീഅത്ത് കോളേജുകള്‍
അഞ്ചാം തരം മുതല്‍ പി.ജി വരെ മത-ഭൗതിക സമന്വയ പഠനത്തിന് മികച്ച കാമ്പസുകള്‍
മഖ്ദൂമിയ്യ : ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ദഅ് വ കാമ്പസ്.

:: അഞ്ച് ഓഫ് കാമ്പസുകള്‍. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്,സയന്‍സ് പ്രത്യേകം ബാച്ചുകള്‍..

ഖാദിസിയ്യ ഡോക്യുമെന്‍ററി

ഖാദിസിയ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍

നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ബഗ്ദാദില്‍ നിന്ന്

നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ബഗ്ദാദില്‍ നിന്ന് കൊല്ലം: ഖാദിസിയ്യ സിൽവർ ജൂബിലി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക എത്തുന്നത് വൈജ്ഞാനിക പ്രൗഢിയുടെ പ്രതാപ നഗരമായ ബഗ്ദാദിൽ നിന്നും. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ)ന്റെ ചാരെ ശൈഖ് അനസ് മഹ്മൂദ് ഖലഫ്‌ ഈസാവി ഐസിഫ് നേതൃത്വം മഹ്മൂദ്...

ശൈഖുനാ സിറാജുല്‍ ഉലമയെ ആദരിച്ചു

കൊല്ലം : വൈജ്ഞാനിക സപര്യയുടെ അരനൂറ്റാണ്ട് പിന്നിടുന്ന സിറാജുല്‍ ഉലമ ശൈഖുനാ ഹൈദറൂസ് ഉസ്താദിന് ഇന്ന് ആദരവ്. ഖാദിസിയ്യ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി കൊല്ലം പീരങ്കി മൈതാനത്ത് സംഘടിപ്പിച്ച ഇക്റാം19 ആണ് സിറാജുല്‍ ഉലമയെ ആദരിക്കുന്നതിന് വേദിയായത്. . രാവിലെ 10 മണിമുതല്‍...

വിദ്യാര്‍ത്ഥികള്‍

കാമ്പസുകള്‍

പള്ളികള്‍

മദ്രസ്സകള്‍

അഡ്രസ്

ഖാദിസിയ്യ ഇസ് ലാമിക് കോംപ്ലക്സ് തഴുത്തല മുഖത്തല പി.ഒ കൊട്ടിയം , കൊല്ലം, കേരള - 691577 .

0474 253 1578
admin@quadisiyya.org